Currency

ജപ്തി കാലാവധി പൂര്‍ത്തിയാക്കിയ വാഹനം ഉടമകള്‍ക്ക് തിരികെ എടുക്കാം

സ്വന്തം ലേഖകന്‍Saturday, December 14, 2019 11:13 am

ദോഹ: മൂന്ന് മാസത്തെ ജപ്തി കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ എടുക്കാമെന്ന് ഗതാഗത വകുപ്പ്. ഇതിനായി 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

വ്യവസായ മേഖലയിലെ വാഹന ജപ്തി കേന്ദ്രത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പില്‍ എത്തി പിഴയും മറ്റ് ഫീസും അടച്ച ശേഷം വാഹനങ്ങള്‍ തിരികെ എടുക്കാം. ഇന്നലെ മുതല്‍ വാഹനങ്ങള്‍ തിരികെ എടുക്കാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x