അലി ബിന്‍ അബ്ദുല്ല ഇന്റര്സെക്ഷന് ഈ മാസം 17 മുതല്‍ ഭാഗികമായി അടയ്ക്കും. അല്‍ കൂറ്റ് ഫോര്‍ട്ട് ഇന്റര്സെക്ഷന് മുതല്‍ അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലെയും പാതകളാണ് അടയ്ക്കുന്നത്. ഗ്രാന്‍ഡ് ഹമദ്, അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റുകളുടെ നവീകരണ ജോലികള്ക്കായാണുഗതാഗത നിയന്ത്രണം.