Currency

അലി ബിന്‍ അബ്ദുല്ല ഇന്റര്‍സെക്ഷന്‍ 17 മുതല്‍ ഭാഗികമായി അടയ്ക്കും

സ്വന്തം ലേഖകന്‍Wednesday, January 13, 2021 6:06 pm
traffic
Villa-kochi-Kerala

ദോഹ: അലി ബിന്‍ അബ്ദുല്ല ഇന്റര്‍സെക്ഷന്‍ ഈ മാസം 17 മുതല്‍ ഭാഗികമായി അടയ്ക്കും. അല്‍ കൂറ്റ് ഫോര്‍ട്ട് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലെയും പാതകളാണ് അടയ്ക്കുന്നത്. ഗ്രാന്‍ഡ് ഹമദ്, അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റുകളുടെ നവീകരണ ജോലികള്‍ക്കായാണുഗതാഗത നിയന്ത്രണം.

അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റിലേക്കു വരുന്നവര്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റില്‍ നിന്നും യു-ടേണ്‍ എടുത്താല്‍ ഇന്റര്‍സെക്ഷന്റെ മറുവശത്ത് എത്താം. റോഡ് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x