നിലവില്‍ പതിനെട്ടു ദശലക്ഷം സന്ദര്‍ശകരാണ് രാജ്യത്തു എത്തുന്നത്. 2030 ഓടെ പ്രതിവര്‍ഷം നൂറു ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഒപ്പം പതിനാറ് ലക്ഷത്തോളം പേര്‍ക്ക് ഈ മേഖലയില്‍ തൊഴിലവസരങ്ങളും ലഭ്യമാകും. നിലവില്‍ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനമാണ് വിനോദസഞ്ചാര മേഖല സംഭാവന ചെയ്യുന്നത്.