നോര്‍ക്ക റൂട്സ് നഴ്സുമാര്‍ക്കായി ഗള്‍ഫ് മേഖലയിലേക്കുള്ള HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനും ജോലി നേടുന്നതിനുമായുമുള്ള Advanced Nursing Excellence Program (ANEP) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. GNM/ BSc/ MSc എന്നിവയിലേതെങ്കിലും യോഗ്യതയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്.