ബനിയാസില്‍ നിന്ന് അല്ഹീലിയയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡില്‍ (C311) നിന്ന് അല്ഹീലിയ വഴി അല്മൊഅസാസ്, അല്ഷംക സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 5.4 കോടി ദിര്‍ഹം ചെലവിട്ടാണു പൂര്‍ത്തിയാക്കിയത്.