ബലിപെരുന്നാള്‍ അവധിദിനങ്ങളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ, ഗതാഗത അന്വേഷണ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്, ഗതാഗതം, ക്രിമിനല്‍ എവിഡന്‍സ്, ഇന്‍ഫര്‍മേഷന്‍ ഉള്‍പ്പെടെയുള്ള സേവന വകുപ്പുകള്‍ രാവിലെ 8 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും.