കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഖത്തറിലുള്ളവര്‍ സിംഗപ്പൂര്‍ യാത്ര പരമാവധി ഒഴിവാക്കണമെന്ന് സിംഗപ്പൂരിലെ ഖത്തര്‍ എംബസി അറിയിച്ചു. സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം നല്കിയ മുന്‍കരുതല്‍ നിര്ദേശത്തന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്.