കേരളത്തിൽ ജില്ല അതിർത്തി കടന്നുള്ള യാത്രകൾക്ക് അനുമതി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ നൽകും. ഇതിനായി പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.