Currency

ട്രാവൽ പാസ്സ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നൽകും; യാത്ര പാസ്സും ഇമെയിൽ വിലാസവും ലഭിക്കുവാൻ

Monday, May 4, 2020 8:39 pm
Kerala-Travel-pass-Lock-down

കേരളത്തിൽ ജില്ല അതിർത്തി കടന്നുള്ള യാത്രകൾക്ക് അനുമതി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നൽകും. ഇതിനായി പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ നേരിട്ടും  ഇ-മെയിലിലൂടെയും അപേക്ഷ നല്‍കാം.

Travel Pass മാതൃക ഡൗഡൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് ഏഴുമണിവരെ മാത്രമാണ് പാസ്സിന് സാധുത ഉണ്ടാവുകയുള്ളൂ. പാസ് ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടത്. വൈകിട്ട് ഏഴുമണിക്ക് ശേഷം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ഇമെയിൽ വിലാസം ലഭിക്കുവാൻ ക്ലിക്ക് ചെയുക 


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x