ജിദ്ദ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ കുട്ടി. ട്യൂഷന് ഫീ ഇനത്തില്‍ 20 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഈ മാസം മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലര്‍ പുറത്തിറങ്ങി. നിലവിലുള്ള ട്യൂഷന് ഫീയുടെ 25 ശതമാനം വര്‍ധന കെ.ജി മുതല്‍ 12ാം തരം വരെയുള്ള മഴുവന്‍ വിദ്യര്‍ഥികള്‍ക്കും ബാധകമാകും.