തലശ്ശേരി ചൊക്ലി സി.പി റോഡില്‍ റാശിദിന്റെ മൃതദേഹമാണ് ഇതെന്ന് ഡി.എന്‍.എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ഇന്നലെ ഷാര്‍ജയില്‍ ഖബറടക്കി. മരിച്ചയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡിന് പകരം സുഹൃത്തിന്റെ ഐഡി കൈവശംവെച്ചിരുന്നത് വലിയ ആശയകുഴപ്പത്തിന് കാരണമായി.