റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ലൈസന്‍സില്ലാതെ അനധികൃതമായി വിഭജനം നടത്തുന്നത് കടുത്തനിയമലംഘനമാണ്. അധികൃതരുടെ അനുമതിയില്ലാതെ റെസിഡന്‍ഷ്യല്‍ വില്ലകളും വീടുകളും വിഭജിക്കരുത്. മലയാളികളടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് പാര്ട്ടീഷന് ചെയ്ത് നിരവധി പേര്‍ക്ക് വാടകക്ക് നല്‍കുന്നത് വ്യാപകമാണ്.