2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. കഹ്റാമയുടെ പ്രതിമാസ വെള്ളത്തിന്റെ ബില്‍ തുകയില്‍ മലിനജലം നീക്കുന്നതിനുള്ള സേവന ഫീസ് കൂടി ഉള്‍പ്പെടുത്തുന്നതിനെ തുടര്‍ന്നാണ് 20 ശതമാനം വര്‍ധന. ജനുവരിയിലെ ബില്‍ ഫെബ്രുവരി ആദ്യമാണ് ലഭിക്കുക എന്നതിനാല്‍ ഫെബ്രുവരി മുതല്‍ ബില്‍തുകയില്‍ 20 ശതമാനം വര്‍ധനയുണ്ടാകും.