Currency

ലോകത്ത് 21 ലക്ഷം പേര്‍ ഇന്നും അടിമത്വം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന

സ്വന്തം ലേഖകന്‍Tuesday, December 6, 2016 10:27 am

അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാഷിങ്ടണ്‍: അടിമത്വത്തെ സംബന്ധിച്ച ഞട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ഐക്യരാഷ്ട്ര സംഘടനയാണ് ലോകത്ത് അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തെ സംബന്ധിച്ച് പുതിയ കണക്ക് പുറത്ത് വിട്ടത്. ലോകവ്യാപകമായി 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പഴയ കാല ഓര്‍മ മാത്രമല്ല അടിമത്തം എന്നും ഇത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “ലോകത്ത് 21 ലക്ഷം പേര്‍ ഇന്നും അടിമത്വം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന”

  1. Elise says:

    Magnificent items from you, man. I’ve have in mind your stuff previous to and you’re simply too great.

    I really like what you have received here, really like what you are stating and the best way during which
    you are saying it. You are making it entertaining and you
    still care for to keep it sensible. I can’t wait to learn much more from you.
    This is really a wonderful site.

  2. Louis says:

    Outstanding quest there. What occurred after? Good luck!

  3. Maybell says:

    Now I am going to do my breakfast, afterward having my breakfast coming over again to
    read additional news.

Comments are closed.

Top
x