അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വാഷിങ്ടണ്‍: അടിമത്വത്തെ സംബന്ധിച്ച ഞട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ഐക്യരാഷ്ട്ര സംഘടനയാണ് ലോകത്ത് അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തെ സംബന്ധിച്ച് പുതിയ കണക്ക് പുറത്ത് വിട്ടത്. ലോകവ്യാപകമായി 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. ആധുനിക കാലത്തു ലോകത്തു നിലനില്‍ക്കുന്ന അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഴയ കാല ഓര്‍മ മാത്രമല്ല അടിമത്തം എന്നും ഇത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wonderful post! We will be linking to this great post on our site.
Keep up the good writing.
Howdy! I realize this is somewhat off-topic but
I needed to ask. Does managing a well-established website like yours require a large amount of work?
I am brand new to operating a blog however I do write in my journal every day.
I’d like to start a blog so I can share my experience and views online.
Please let me know if you have any kind of recommendations or tips for brand new aspiring blog owners.
Thankyou!
An outstanding share! I have just forwarded this onto
a coworker who was conducting a little homework on this. And he in fact ordered me dinner due to the fact that I found it for him…
lol. So let me reword this…. Thank YOU for the meal!!
But yeah, thanks for spending time to talk about this subject here
on your blog.
Hi there! I could have sworn I’ve been to this site before but
after reading through some of the post I realized it’s new to me.
Anyways, I’m definitely happy I found it
and I’ll be book-marking and checking back often!
Hello, the whole thing is going nicely here and ofcourse
every one is sharing information, that’s genuinely good, keep up writing.