Currency

മെൽബണിലെ ഇന്ത്യൻ സമൂഹത്തിനായി വിക്ടോറിയ പോലീസിന്റെ ചർച്ചാവേദി

സ്വന്തം ലേഖകൻThursday, November 10, 2016 3:11 pm

ഇന്ത്യൻ സമൂഹം പല പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, ഇത്തരം പ്രശ്നങ്ങളിൽ പോലീസിന്റെ നയം എന്താണെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ആക്ടിങ് സൂപ്രണ്ട് ഡാരന്‍ കൂപ്പർ അറിയിച്ചു.

മെൽബൺ: മെൽബണിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും വിവരങ്ങൾ പങ്കുവയ്ക്കാനുമായി ചർച്ചാവേദിയുമായി വിക്ടോറിയ പോലീസ്. ഇന്ത്യൻ സമൂഹം പല പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, ഇത്തരം പ്രശ്നങ്ങളിൽ പോലീസിന്റെ നയം എന്താണെന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ആക്ടിങ് സൂപ്രണ്ട് ഡാരന്‍ കൂപ്പർ അറിയിച്ചു.

ചർച്ചാവേദികൾ

Hoppers Crossing

Date: 7-8.30pm, Wednesday 16 November 2016

Venue: Sikh Temple Hoppers Crossing Gurudwara, 417 Sayers Rd, Hoppers Crossing

Craigieburn

Date: 7-8.30pm, Wednesday 23 November 2016

Venue: Sri Guru Sabha Sikh Temple Gurudwara, 344 Hume Hwy, Craigieburn

Blackburn

Date: 7-8.30pm, Wednesday 30 November 2016

Venue: Gurudwara – Sri Guru Nanak Satsang Sabha, 127 Whitehorse Rd, Blackburn

Dandenong

Date: 7-8.30pm, Wednesday 7 December 2016

Venue: Federation of Indian Associations of Victoria, 3/85 Foster St, Dandenong


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x