Currency

വിക്ടോറിയയില്‍ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാർക്ക് ആശ്വാസമായി പുതിയ ട്രാഫിക് നയം

സ്വന്തം ലേഖകൻWednesday, November 9, 2016 6:20 pm

വിക്ടോറിയയില്‍ വേഗപരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴയ്ക്കു പകരം, ശിക്ഷ താക്കീതില്‍ ഒതുക്കണമെന്ന് അപേക്ഷ നല്‍കാന്‍ അവസരം നൽകുന്ന ട്രാഫിക് നയം പ്രസിദ്ധീകരിച്ചു.

മെൽബൺ: വിക്ടോറിയയില്‍ വേഗപരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴയ്ക്കു പകരം, ശിക്ഷ താക്കീതില്‍ ഒതുക്കണമെന്ന് അപേക്ഷ നല്‍കാന്‍ അവസരം നൽകുന്ന ട്രാഫിക് നയം പ്രസിദ്ധീകരിച്ചു. ഈ നയം പണ്ടും തങ്ങൾ തുടർന്നിരുന്നെന്നും എന്നാൽ ഇപ്പോൾ മാത്രമാണ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇപ്പോൾ വിക്ടോറിയ പൊലീസ്  പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമപ്രകാരം, അനുവദനീയമായതിലും പത്തു കിലോമീറ്റര്‍ വരെ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് ഇളവിന് അപേക്ഷിക്കാവുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി സമാനമായ നയം തങ്ങൾ പിന്തുടർന്നിരുന്നതായാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “വിക്ടോറിയയില്‍ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാർക്ക് ആശ്വാസമായി പുതിയ ട്രാഫിക് നയം”

  1. I like the helpful information you provide in your
    articles. I’ll bookmark your weblog and check again here regularly.
    I am quite sure I’ll learn many new stuff right here!
    Best of luck for the next!

  2. Marsha says:

    I used to be able to find good advice from your content.

Comments are closed.

Top
x