ബർലിനിൽ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേര് മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.
ബർലിൻ: ബർലിനിൽ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേര് മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബെര്‍ലിനില്‍ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു സംഭവം.
മനപ്പൂര്‍വ്വം നടത്തിയ അപകടമാണെന്നാണ് പോലീസ് നിഗമനം. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ബെര്‍ലിന്‍ പൊലീസ് അറിയിച്ചു. ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന ആള് കൊല്ലപ്പെട്ടു. ജനങ്ങളോടു ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. തീവ്രവാദി ആക്രമണമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Very good post. I certainly appreciate this site.
Continue the good work!
Very good info. Lucky me I recently found your site by accident (stumbleupon).
I have bookmarked it for later!
Hi, Neat post. There is an issue along with your site in web explorer, could check this?
IE nonetheless is the market chief and a large section of other folks will
leave out your great writing because of this problem.