Currency

India

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം: ഐസിഎംആര്‍, പുതിയ ഗൈഡ്ലൈന്‍ പുറത്തിറങ്ങി

കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ അഞ്ചാം ദിവസവും 14ാം ദിവസവും പരിശോധനയ്ക്കു വിധേയരാക്കണമെന്നു പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ച വിദേശത്ത് യാത്ര ചെയ്ത് തിരികെയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ. ഇവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം.

Top
x