നഗരത്തില്‍ കെട്ടിട വാടക ചിലയിടങ്ങളില്‍ 15 ശതമാനം വരെ കുറഞ്ഞു. കോര്‍ണിഷില്‍ 2 കിടപ്പുമുറിയുള്ള ഫ്ലാറ്റിനു 2018 ആദ്യപാദത്തില്‍ 90,000 മുതല്‍ 1,20,000 ദിര്‍ഹം വരെയായിരുന്നു നിരക്ക്. ഇപ്പോള്‍ അത് 60,000 ദിര്‍ഹമിനു വരെ കിട്ടാനുണ്ട്. 12 മാസത്തിനിടെയാണു നിരക്ക് ഇത്രയും കുറഞ്ഞത്. പഴയ കെട്ടിടങ്ങളാണെങ്കില്‍ നിരക്ക് ഇതിനെക്കാള്‍ കുറയും.