29ാം അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24ന് ആരംഭിക്കും. ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കല, സാഹിത്യം, നൃത്തം, സിനിമ, സംഗീതം തുടങ്ങിയ വിവിധ മേഖലകളെ യോജിപ്പിച്ചാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ ഇന്ത്യയെ ആണ് അഥിതി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.