Currency

Delhi

ഡൽഹി മലയാളിയുടെ കൊലപാതകം: നഗ്ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് കൊല നടത്തുവാൻ പ്രേരിപ്പിച്ചതെന്ന് പ്രതി

സർക്കാർ ജോലി ലഭിക്കുവാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിജയകുമാറും മറ്റു രണ്ടു സുഹൃത്തുക്കളും രണ്ടു വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കൊല നടന്ന ദിവസം പ്രതിയെ വിജയകുമാർ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ലൈംഗിക ബന്ധത്തിന് തുടർന്നും വഴങ്ങിയില്ലെങ്കിൽ പ്രതിയുടെ നഗ്ന വിഡിയോ പുറത്തുവിടുമെന്ന് വിജയകുമാർ ഭീഷണിപ്പെടുത്തിയതാണ് കൊല നടത്തുവാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി

Top
x