Currency

Qatar

60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളി കളുടെ വിസ പുതുക്കരുതെന്നു തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി നിജപ്പെത്തുന്നു. ‘ഖത്തര്‍ നാഷനല്‍ വിഷന്‍ 2030’ ന്‍െറ ഭാഗമാണ് ഇത്തരമൊരു നിർദേശം ഭരണനിര്‍വകണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം (എം.എ.ഡി.എല്‍.എസ്.എ) ശിപാര്‍ശ ചെയ്തിരിക്കുന്നത്. 60 തികഞ്ഞ പ്രവാസി ജോലിക്കാരെ നാട്ടിലേക്ക് തിരികെ അയക്കുകയും, ഖത്തറിന്‍െറ വികസന പദ്ധതികളില്‍ കഴിവും സാമര്‍ഥ്യവുമുള്ള പുതുതലമുറക്ക് അവസരം നല്‍കുകയും ചെയ്യുന്നതിനാണ് ഇത്തരം നടപടികളെന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാൽ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാർ […]

Top
x