വൈവിധ്യമാര്‍ന്ന പരിപാടികളുമായി രാജ്യം ബലിപെരുന്നാളിനെ വരവെല്ക്കാനൊരുങ്ങി
ഓരോ വര്‍ഷവും 80,000 ടണ്‍ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനാണ് തീരുമാനം.
എങ്കിലും ഈ അമിത ഭക്ഷണം ഉദരരോഗങ്ങള്‍ക്ക് കാരണമാകും
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സി.ഐ.ഡി.) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍ കാബിയാണ് ഈ വിവരം പുറത്തു വിട്ടത്.
പൊതുമരാമത്ത് വകുപ്പായ അഷ്ഘാലിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇത് നിലവില്‍ വരുന്നത്
കുട്ടികളുടെ ഇ-ഗെയിമുകള്‍ അവരുടെ പ്രായത്തിന് നിരക്കുന്നതാണോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.
ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഖത്തര്‍ വേനലാഘോഷത്തില്‍ പങ്കു ചേരാന്‍ വന്നത് 1,40,000ത്തിലധികം ആളുകള്‍. ഒരു മാസം നീണ്ടു നിന്ന ആഘോഷത്തില്‍ സന്ദര്‍ശകരുടെ എണ്ണം വിചാരിച്ചതിലും അധികമായിരുന്നു. കോര്‍ണിഷില്‍ ബുധനാഴ്ച രാത്രി നടന്ന വെടിക്കെട്ടോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. ആഘോഷത്തില്‍ തിളങ്ങിയത് തല്‍സമയ പ്രകടനങ്ങളും ഷോപ്പിംഗ് പ്രമോഷനുകളും ഹോട്ടല്‍ ഓഫറുകളുമാണ്. ഇത്രയും ജനപ്രീതി നേടിയ ആഘോഷങ്ങള്‍ക്ക് ശേഷം രാജ്യം ബലി പെരുന്നാളിന്റെ നൈര്മല്യതയിലെക്ക് തിരിച്ചെത്തുകയാണ്. മികച്ച പ്രതികരണമാണ് മൂന്നാമത് ഖത്തര്‍ വേനലാഘോഷത്തിനു ലഭിച്ചതെന്ന് ഖത്തര്‍ […]
ഖത്തര്‍ യാത്രികര്‍ക്ക് ഇത് മോശം സമയമാണ്.
ഇന്ത്യയില്‍ ബ്രാഞ്ച് തുറക്കാന്‍ ഖത്തര്‍ നാഷനല്‍ ബാങ്കിന്(ക്യുഎന്‍ബി) അനുമതി ലഭിച്ചു. എല്ലാ വിധ ബാങ്കിങ് സേവനങ്ങളും ലഭ്യമാവുന്ന ബ്രാഞ്ചാണു ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് ഗള്‍ഫിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ക്യുഎന്‍ബി വ്യക്തമാക്കി.
പ്രകൃതി ദുരന്ത സാധ്യത കുറഞ്ഞ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സ് തയ്യാറാക്കിയ വേള്‍ഡ് റിസ്ക്ക് റിപോര്‍ട്ട്-2016ലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ മറ്റ് 170 രാജ്യങ്ങളേക്കാള്‍ മികച്ചതാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ സ്ഥാനം.