വാടകനിരക്കിലും ഇക്കാലയളവിൽ വർധനയുണ്ടായിട്ടുണ്ട്
വളർത്തുമൃഗങ്ങളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിന് ഓസ്ട്രിയ നിരോധനം ഏർപ്പെടുത്തുന്നു
50 യൂറോയാണ് ഇത്തരക്കാരിൽ നിന്നും പിഴയായി ഈടാക്കുക. നേരത്തെ ഇത് 36 യൂറോ ആയിരുന്നു. അതേസമയം പ്രത്യേക സാഹചര്യത്തിൽ പിഴതുക 90 യൂറോ ആയി ഉയർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഹിറ്റ്ലർ മീശ വെച്ചിരിക്കുന്ന ഇയാൾ ഹിറ്റ്ലറോട് അമിത ആരാധന പുലർത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്
പോലീസിനെ ബഹുമാനിക്കാത്തത് ശിക്ഷാർഹമാണെന്ന് നിരീക്ഷിച്ച ഫെഡറർ കോടതി പ്രതിയ്ക്ക് 100 യൂറോ പിഴ വിധിച്ചു
രണ്ടായിരത്തിലേറെ പ്രതിഷേധക്കാരാണ് വിയന്നയിൽ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്
ഒന്നരവര്‍ഷത്തേക്കാണ് നിരോധനമെന്ന് ഓസ്ട്രിയന്‍ ചാന്‍സിലര്‍ ക്രിസ്ത്യന്‍ കേണ് അറിയിച്ചു.
അതിശൈത്യത്തില്‍ തണുത്ത് വിറക്കുകയാണ് ഓസ്ട്രിയ. അതിശൈത്യം മൂലം നദികളും തടാകങ്ങളും തണുത്തുറഞ്ഞു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
ഓസ്ട്രിയയ്ക്ക് പിന്തുണയുമായി 11 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
എണ്ണ ഉല്പാദകഉല്പാദകേതര രാജ്യങ്ങളുടെ ഊര്‍ജ്ജ മന്ത്രിമാരുടെ വിയന്നയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. എണ്ണ ഉല്പാദനം നിരീക്ഷിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.