രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങള്‍ ഉണ്ട്.
ദൈനംദിന വ്യായാമങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ പാടുപ്പെടുന്നവര്ക്ക് വേഗത്തില്‍ ഫലം കാണാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഒരു സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ച് ദിവസത്തിനുള്ളില്‍ ഫലം കാണും ഈ സ്ലിമ്മിങ് ഡ്രിങ്ക്. തുടര്‍ച്ചയായി അഞ്ചു ദിവസം ഈ പ്രകൃതിദത്തമായ പാനീയം കുടിക്കുകയാണെങ്കില്‍, അഞ്ച് കിലോഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.
ഇക്കിള് അനുഭവിക്കാത്തവരായി ആരുമില്ല. ഇക്കിള് വലിയ അസുഖമല്ല, എന്നാല്‍ വരുമ്പോഴുള്ള ബുദ്ധിമുട്ട് ചെറുതുമല്ല. ഇക്കിള് വന്നാല്‍ എന്തുചെയ്യും?. ഇക്കിളിനെ നേരിടണമെങ്കില്‍ ആദ്യം ഇക്കിള് എന്താണെന്ന് അറിയണം.
കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന കുട നിര്‍മ്മിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍. ഈ കുട ഒന്നു കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന് മനസിലാക്കാനാകും. ‘ജോനാസ് ‘എന്നാണ് ഈ കുടയുടെ പേര്.
ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസും നിറയുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. നമ്മള് കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയും.
രണ്ടോ അതിലധികമോ ഡോസുകള്‍ നിശ്ചിത അളവിലുമധികം ചേര്‍ത്ത് നിര്‍മ്മിക്കുന്നെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. മാര്‍ച്ച് 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 300ലധികം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.
എന്നാല്‍ വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം.
തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ലൊരു സമയം ചിലവഴിക്കുന്നതിനായി വീട്ടിലേ ഭക്ഷണം എന്നതില്‍ വിട്ടുവീഴ്ച ചെയ്ത് റെസ്റ്റോറന്റില്‍ നിന്നോ മറ്റോ ആഹാരം കഴിക്കാം. ഇത് നിങ്ങളെ അമിത വണ്ണത്തിലേക്ക് നയിക്കില്ല. എന്നാല്‍, ഇതില്‍ ലളിതമായ നിബന്ധനകള്‍ വേണം എന്ന് മാത്രം.
മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളും ഏറെയാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കഴിക്കുന്നതിനു നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ ആ സമയത്ത് തന്നെ കഴിക്കണം.
രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോളൂ തടി വെയ്ക്കുമെന്ന പേടി വേണ്ട. എന്നാല്‍ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. തടി കൂടും വളരെ പെട്ടെന്ന്.