പ്രകൃതിദത്ത ഉല്പന്നങ്ങള്കൊണ്ടുണ്ടാക്കിയതിനാല് ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും സുരക്ഷിതമാണെന്നും പറഞ്ഞാണ് ഇത്തരം ഉല്പന്നങ്ങളുടെ പരസ്യവാചകങ്ങള്‍. പരിശോധനയില്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് പറഞ്ഞുള്ള പല മരുന്നുകളിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.