അധികൃതര്‍ നിര്‍ദേശിക്കുന്ന നിലവാരമുള്ള കസേരകളും മേശകളും കണ്ണാടികളും കടകളില്‍ സ്ഥാപിക്കണം. ചൂടുവെള്ളം ലഭിക്കുന്ന ഹാന്‍ഡ് വാഷ് സംവിധാനവും ഓരോ ഉപയോഗത്തിന് ശേഷവും ഷേവിംഗ് ഉപകരണങ്ങളും മറ്റും ഡിറ്റര്‍ജന്റുകളും അണുനാശിനികളും ഉപയോഗിച്ച് വൃത്തിയാക്കണം.