രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.
ഇതിനോടകം തന്നെ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് വിമാനസര്‍വീസ് പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയില്‍ മൂന്നുദിവസം ഉള്‍പ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സര്‍വീസുകളാണ് വൈറസിന്റെ വകഭേദം മൂലം നിര്‍ത്തലാക്കിയത്.
ഡിസംബര്‍ 31 വരെ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ നവംബര്‍ 30 വരെയായിരുന്നു വിലക്ക്. വിലക്കേര്പ്പെടുത്തിരിയിരിക്കുന്ന തീയതി അടുക്കുന്നതോടെ ഓരോ തവണയും യാത്രാ വിലക്ക് ദീര്‍ഘിപ്പിക്കുകയാണ്. മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.