കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-മത് ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ആസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്.
15- മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2020 മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിക്കാം. ആസ്ട്രേലിയയിലെ മെൽബണിൽ ഒക്ടോബർ 3നു നടക്കുന്ന ചടങ്ങിൽ 15- മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ സമ്മാനിക്കും.