മുതിര്‍ന്ന പഠിതാക്കള്‍ക്കായുള്ള റജിസ്ട്രേഷന് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിലെ സ്കൂള്‍ കാര്യ വകുപ്പാണ് മുതിര്‍ന്ന പഠിതാക്കള്‍ക്കായി (ഹോം സ്കൂളിങ്) 2019-2020 അധ്യയന വര്‍ഷത്തേക്കുള്ള റജിസ്ട്രേഷന് ആരംഭിച്ചതായി വ്യക്തമാക്കിയത്.