Currency

ഖത്തറില്‍ ഹോം സ്‌കൂളിങ് റജിസ്‌ട്രേഷന്‍ തുടങ്ങി

സ്വന്തം ലേഖകന്‍Saturday, August 31, 2019 1:27 pm

ദോഹ: മുതിര്‍ന്ന പഠിതാക്കള്‍ക്കായുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിലെ സ്‌കൂള്‍ കാര്യ വകുപ്പാണ് മുതിര്‍ന്ന പഠിതാക്കള്‍ക്കായി (ഹോം സ്‌കൂളിങ്) 2019-2020 അധ്യയന വര്‍ഷത്തേക്കുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചതായി വ്യക്തമാക്കിയത്.

ഒക്ടോബര്‍ 17 വരെയാണ് റജിസ്ട്രേഷന്റെ സമയ പരിധി. മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പഠനത്തിനായി റജിസ്റ്റര്‍ ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x