കുവൈത്തിലേയ്ക്ക് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാര്‍ (ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ) യാണ് പ്രതിമാസ ശമ്പളം.