താഴത്തെ നിലയിലോ ഒന്നാം നിലയിലോ ആയിരിക്കണമെന്ന വ്യവസ്ഥയോടെ ഇനി മുതല്‍ നഴ്സറികള്‍ക്കു പെര്‍മിറ്റ് നല്‍കും. ഇരുനില വില്ലകളിലും അനുമതി ലഭിക്കും. നഴ്സറികളുടെ പ്രവര്‍ത്തന സമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ ഉച്ച 2 വരെയാക്കി കുറയ്ക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആവശ്യമെങ്കില്‍ 4 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.