ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാക്കുര്‍ശ്ശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.