നിയോം ഖലീജ് വിമാനത്താവളം തുറന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തബൂക്കിനടത്ത് ശര്‍മ മേഖലയിലാണിത്. കേമേഴ്ഷ്യല് ആവശ്യങ്ങള്‍ക്കായുള്ള വിമാനത്താവളമായാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 30 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുക.