സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്ക്കരിക്കുന്നതിനു നല്കിയ സാവകാശം അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.