സ്വന്തം ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം 2015ല്‍ 28 ശതമാനമായിരുന്നു. ഈ വര്‍ഷം അത് 70 ശതമാനമായാണ് ഉയര്‍ന്നത്. ആണ്‍കുട്ടികളാണ് ബിസിനസ് ആരംഭിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അഞ്ചുവര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.