ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി. ഇന്ത്യയില്‍ എത്തുമ്പോള്‍ നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വെളിപ്പെടുത്തണമെന്നാണ് യുഎഇ എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.