Currency

കനത്ത മൂടല്‍ മഞ്ഞ്: 18 ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു

സ്വന്തം ലേഖകന്‍Wednesday, December 27, 2017 5:26 pm

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ റദ്ദാക്കുകകയും ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. 30 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

രാവിലെ ഡല്‍ഹിിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x