പാരസെറ്റാമോള്‍ ഉള്‍പ്പടെ എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
തിരുവനന്തപുരം: പാരസെറ്റാമോള്‍ ഉള്‍പ്പടെ എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. നിരോധിക്കപ്പെട്ട ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവ വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കാനും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ പരിശോധനയിലാണ് ഈ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. നിരോധിച്ച മരുന്നുകളൂടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.