Currency

തിരുവനന്തപുരത്ത് നിയുക്തി മെഗാ ജോബ് ഫെയര്‍

സ്വന്തം ലേഖകൻThursday, December 15, 2016 6:52 pm

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിത കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിത കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ ഉദ്യോഗദായകരില്‍ നിന്നോ ഫീസ് ഈടാക്കുന്നതല്ലെന്നും സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്കു ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ job Seekers Registration എന്ന ലിങ്ക് വഴി രജിസ്‌ററര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹാള്‍ ടിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റ/സിവിയുമായി അനുവദിച്ച സമയത്ത് വേദിയില്‍ ഹാജരാകണം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെക്‌നിക്കല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, മാനേജ്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ട്. ഫോണ്‍ : 0471-2476713,0474-2740615


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “തിരുവനന്തപുരത്ത് നിയുക്തി മെഗാ ജോബ് ഫെയര്‍”

  1. It is appropriate time to make some plans for the future and it is time
    to be happy. I have read this post and if I could I wish to suggest
    you some interesting things or tips. Perhaps you can write next articles referring to this article.
    I desire to read more things about it!

  2. Mirta says:

    Thank you, I’ve recently been looking for information about
    this subject for a long time and yours is the best I’ve discovered so far.
    But, what about the conclusion? Are you sure concerning the supply?

  3. I’m amazed, I must say. Seldom do I encounter
    a blog that’s both educative and amusing, and let me tell you, you’ve hit the nail on the head.
    The issue is something which not enough people are speaking intelligently about.
    I am very happy I found this in my search for something relating to this.

  4. Giuseppe says:

    Hello there! I could have sworn I’ve been to this website before but after browsing through many of the posts
    I realized it’s new to me. Anyways, I’m definitely pleased I stumbled upon it and I’ll be bookmarking it and checking back often!

Comments are closed.

Top
x