നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.
വൈപ്പിന്‍: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.
നോട്ട് നിരോധനത്തെതുടര്‍ന്ന് പൊതുവെ എല്ലാ മേഖലയിലും പ്രത്യേകിച്ച് മത്സ്യമേഖലയിലും ഉണ്ടായ പ്രതിസന്ധിയാണ് മേള വെട്ടിച്ചുരുക്കാന്‍ കാരണം. ജനകീയ ഉത്സവമായ മേളയ്ക്ക് എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും സംഭാവനകള്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇത്തവണ അത് ലഭിച്ചില്ല. 31ന് വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my newest twitter updates.
I’ve been looking for a plug-in like this for quite some time and was
hoping maybe you would have some experience with something like this.
Please let me know if you run into anything. I truly enjoy reading your blog
and I look forward to your new updates.
I know this if off topic but I’m looking into starting
my own weblog and was wondering what all is required to get
set up? I’m assuming having a blog like yours would cost a pretty penny?
I’m not very web smart so I’m not 100% positive.
Any recommendations or advice would be greatly appreciated.
Kudos