ആദായ നികുതിയില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ അറിയിച്ചു. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല.
ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. ആദായ നികുതിയില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ അറിയിച്ചു. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല. അതേ സമയം സംഭാവന തന്നയാളുടെ വിവരം ഉണ്ടായാല്‍ മതി. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
അതേസമയം ഏതെങ്കിലും വ്യക്തികളുടെ പേരിലാണ് അക്കൗണ്ടുള്ളതെങ്കിലാണ് ഈ ആനൂകൂല്യം ലഭിക്കുക. 1961ലെ ആദായനികുതി വകുപ്പിലെ 13 എ വകുപ്പനുസരിച്ചാണ് പാര്‍ട്ടികള്‍ക്കുള്ള ആനുകൂല്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like the valuable info you provide in your articles. I will bookmark your blog
and check again here regularly. I am quite certain I’ll learn plenty of
new stuff right here! Best of luck for the next!
I was recommended this blog by my cousin.
I’m not sure whether this post is written by him as no one
else know such detailed about my difficulty. You’re incredible!
Thanks!
After going over a number of the articles on your blog, I
really like your technique of blogging. I added it to my bookmark
site list and will be checking back soon. Please check out my web site
as well and let me know your opinion.
Your style is really unique in comparison to other people I’ve read stuff from.
Thanks for posting when you’ve got the opportunity, Guess I will just book mark this web
site.