
ന്യൂഡല്‍ഹി: ഫ്‌ലെക്‌സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാന്‍ റെയില്‍വേ തീരുമാനം. ഇത്തരം ട്രെയിനുകളിലെ തല്‍കാല്‍ ക്വാട്ട പരീക്ഷണാടിസ്ഥാനത്തില്‍ 10% വെട്ടിക്കുറച്ചു. തീരുമാനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ ട്രെയിനുകളിലും ആര്‍എസി സീറ്റുകള്‍ വര്‍ധിപ്പിക്കാനും റെയില്‍വെയുടെ അവലോകനയോഗം തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Greetings! Very useful advice within this post!
It is the little changes that make the biggest changes.
Thanks a lot for sharing!
You made some really good points there. I checked on the net for more information about the issue and found most people will go along with your views on this
website.