Currency

പ്രഭാ വര്‍മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

സ്വന്തം ലേഖകന്‍Wednesday, December 21, 2016 6:04 pm

ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകം കൃഷ്ണന്റെ ജീവിതകഥയാണ് പറയുന്നത്.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാ വര്‍മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകം കൃഷ്ണന്റെ ജീവിതകഥയാണ് പറയുന്നത്.

കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ. സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, ശ്യാമമാധവം തുടങ്ങിയവ ഇദ്ദേഹത്തിന്റ പ്രധാന കൃതികളാണ്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി പി. പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, അങ്കണം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പ്രഭാ വര്‍മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം”

  1. Do you have a spam issue on this blog; I also am a blogger, and I was wanting to know your situation; many of
    us have developed some nice practices and we are looking to swap solutions with other folks, please shoot me an email
    if interested.

  2. Darby says:

    There is definately a lot to find out about this topic.
    I love all the points you’ve made.

  3. Hi there! This post could not be written any better!
    Reading this post reminds me of my previous room mate! He always
    kept chatting about this. I will forward this article to
    him. Pretty sure he will have a good read.

    Many thanks for sharing!

Comments are closed.

Top
x