
മുംബൈ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗോഎയര്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്. ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഡിസംബര്‍ 31ന് മുമ്പ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനുവരി ഒമ്പതിനും ഏപ്രില്‍ 15നും ഇടയില്‍ നടത്തുന്ന യാത്രകള്‍ ഓഫര്‍ ടിക്കറ്റ് ഉപയോഗിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Unquestionably believe that which you stated. Your favorite reason seemed to be on the web the easiest thing to be aware of.
I say to you, I definitely get annoyed while people think about worries that
they plainly do not know about. You managed to hit the nail upon the
top and defined out the whole thing without having side effect , people could take a signal.
Will likely be back to get more. Thanks