Currency

ഇരുപതിന്റേയും അമ്പതിന്റേയും പുതിയ നോട്ടുകള്‍ വരും

സ്വന്തം ലേഖകന്‍Saturday, December 24, 2016 12:27 pm

ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. എന്നാല്‍ നിലവിലുള്ള ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ പിന്‍വലിക്കില്ല.

ന്യൂഡല്‍ഹി: അഞ്ഞൂറിനും രണ്ടായിരത്തിനും പുറമെ മറ്റ് മൂല്യങ്ങളിലുള്ള കറന്‍സിയും പുതിയ ഡിസൈനില്‍ വരുന്നു. ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. എന്നാല്‍ നിലവിലുള്ള ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ പിന്‍വലിക്കില്ല. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാളാണ് ഇക്കാര്യം ലോക് സഭയില്‍ അറിയിച്ചത്. നോട്ട് പിന്‍വലിക്കല്‍ നടപടി നയതന്ത്ര രംഗത്ത് ഒട്ടേറെ അഭിനന്ദനം നേടി തന്നു എന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഇരുപതിന്റേയും അമ്പതിന്റേയും പുതിയ നോട്ടുകള്‍ വരും”

  1. Today, I went to the beach with my kids. I found a sea shell and gave it to my 4
    year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed.

    There was a hermit crab inside and it pinched her ear.
    She never wants to go back! LoL I know this is totally off topic but I had to
    tell someone!

  2. Karolin says:

    Wonderful, what a weblog it is! This webpage gives valuable data to us,
    keep it up.

Comments are closed.

Top
x