Currency

കറന്‍സി രഹിത ഇടപാടിന് പാരിതോഷികം

സ്വന്തം ലേഖകന്‍Monday, December 26, 2016 12:35 pm

ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടിനും മൊബൈല്‍ ബാങ്കിങിനും പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. കറന്‍സി ഇടപാട് നടത്തുന്ന വ്യവസായികള്‍ക്ക് ആദായ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി പ്രഖ്യാപിക്കുന്നത്. 50 രൂപക്കും 3000 രൂപക്കും ഇടയില്‍ പണമിടപാട് നടത്തുന്ന പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണ%8


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x